Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sarvam Maya

മാ​ഡം പ​രി​പാ​ടി ഇ​ന്ന​ലെയാ​യി​രു​ന്നു, സ​ർ​വം​മാ​യ ആ​ഘോ​ഷ​ത്തി​ന് പോ​യ ഷൈ​നി സാ​റ​യ്ക്ക് സം​ഭ​വി​ച്ച അ​ബ​ദ്ധം

അ​ഖി​ൽ സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്ത സ​ർ​വം മാ​യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ അ​മ​ളി പ​ങ്കു​വ​ച്ച് ന​ടി ഷൈ​നി സാ​റ. സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് തി​യ​തി മാ​റി​പ്പോ​യെ​ന്നും പ​രി​പാ​ടി ക​ഴി​ഞ്ഞെ​ന്നും മ​ന​സി​ലാ​യ​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഞാ​യ​റാ​ഴ്ച ചാ​ക്കോ​ളാ​സ് പ​വ​ലി​യ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ​രി​പാ​ടി ഇ​ന്ന​ലെ ക​ഴി​ഞ്ഞു എ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പ​റ​യു​ന്ന​ത്.

ത​ന്‍റെ മ​റ​വി​യി​ൽ താ​രം ത​ന്നെ സ്വ​യം പ​രി​ഹ​സി​ക്കു​മ്പോ​ഴും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ഷൈ​നി​യെ നി​രാ​ശ​പ്പെ​ടു​ത്താ​തെ സം​വി​ധാ​യ​ക​ൻ അ​ഖി​ൽ സ​ത്യ​ൻ വി​ജ​യ ഷീ​ൽ​ഡ് വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി.

ഷൈ​നി സാ​റ​യു​ടെ കു​റി​പ്പ് വാ​യി​ക്കാം

‘‘കൂ​ട്ടു​കാ​രേ, ഒ​ര​ബ​ദ്ധം പ​റ്റീ​ട്ടാ. ‘സ​ർ​വം മാ​യ’​യു​ടെ സ​ക്സ​സ് സെ​ലി​ബ്രേ​ഷ​നു​ള്ള ക്ഷ​ണം എ​നി​ക്കും കി​ട്ടി. സ​ന്തോ​ഷ​മാ​യി ഞാ​യ​റാ​ഴ്ച​യാ​കാ​ൻ കാ​ത്ത് കാ​ത്തി​രു​ന്നു. അ​ങ്ങ​നെ ആ ​ദി​വ​സം വ​ന്നു. ഞാ​ൻ ഒ​രു​ങ്ങി​ക്കെ​ട്ടി പു​റ​പ്പെ​ട്ടു. നി​വി​ൻ പോ​ളി​യെ കാ​ണാം, ഡെ​ലൂ​ലു​വി​നെ കാ​ണാം. ഷീ​ൽ​ഡ് കി​ട്ടും. അ​ടി​പൊ​ളി.  സ​ന്തോ​ഷം സ​ന്തോ​ഷം.  അ​ങ്ങ​നെ സൂ​ർ​ത്തു​ക്ക​ളെ ഞാ​ൻ ചാ​ക്കോ​ളാ​സ് പ​വ​ലി​യ​നി​ൽ ഊ​ബ​റി​ൽ എ​ത്തു​ന്നു. 

സെ​ക്യൂ​രി​റ്റി ചോ​ദി​ക്കു​ന്നു.‘​മാ​ഡം,ഏ​ത് പ്രോ​ഗ്രാ​മി​നാ​ണ് വ​ന്ന​ത് ?’ , ‘സ​ർ​വം മാ​യ’, ഞാ​ൻ പ​റ​ഞ്ഞു തീ​ർ​ക്കു​ന്നേ​നു മു​ന്നേ പു​ള്ളി മാ​ഡം ആ ​പ​രി​പാ​ടി ഇ​ന്ന​ലെ ആ​യി​രു​ന്നു. അ​ടി​പൊ​ളി ഡ്രൈ​വ​ർ നാ​സി​യു​ടെ ക​മ​ന്‍റ്. ​ഞാ​നു​റ​ക്കെ ചി​രി​ച്ചു( ഉ​ള്ളി​ൽ ക​ര​ഞ്ഞു ). നാ​സി നോ​മ്പു തു​റ​ക്കാ​നു​ള്ള പാ​ക​ത്തി​ന് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ആ​യി​ട്ടു പോ​ലും തി​രി​ച്ചെ​ന്നെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കി. 

എ​ന്‍റെ തെ​റ്റാ​ണ് എ​ന്‍റെ മാ​ത്രം തെ​റ്റാ​ണ് എ​ല്ലാം. ഇ​തി​പ്പോ പ​ല ത​വ​ണ​യാ​യി ഡേ​റ്റ് മാ​റി​പ്പോ​ക​ൽ. വ​യ​സാ​കു​ന്നേ​ന്‍റെ ആ​ണെ​ന്നെ​ങ്ങാ​നും പ​റ​ഞ്ഞാ​ൽ കൊ​ല്ലും ഞാ​ൻ.  ഡോ​ക്ട​ർ പ​റ​ഞ്ഞ​ല്ലോ ആ​ബ്സെ​ന്‍റ് മൈ​ൻ​ഡ് ആ​ണെ​ന്ന്. 

ഇ​നി ശ്ര​ദ്ധി​ച്ചോ​ളാം സാ​റേ. ചി​ത്ര​ത്തി​ൽ ആ​ർ​മാ​ദി​ക്കാ​ൻ തു​ള്ളി​ച്ചാ​ടി പു​റ​പ്പെ​ട്ട ലെ ​ഞാ​ൻ, എ​ന്‍റെ ദു​ര​ന്ത​മ​റി​ഞ്ഞ് ഷീ​ൽ​ഡ് വീ​ട്ടി​ലെ​ത്തി​ച്ചു ത​ന്ന സം​വി​ധാ​യ​ക​ൻ അ​ഖി​ൽ സ​ത്യ​നും ആ​ദ​ർ​ശി​നും ഒ​രു​പാ​ട് ന​ന്ദി സ്നേ​ഹം ഉ​മ്മ.’’​ഷൈ​നി സാ​റ​യു​ടെ വാ​ക്കു​ക​ൾ.

 

Movies

നി​വി​ന്‍റെ ആ​ദ്യ നൂ​റു​കോ​ടി; സ​ർ​വ്വം മാ​യ ഹി​റ്റി​ലേ​യ്ക്ക്

നി​വി​ൻ പോ​ളി നാ​യ​ക​നാ​യെ​ത്തി​യ സ​ർ​വ്വം മാ​യ വ​ൻ​വി​ജ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ചി​ത്രം പ​ത്തു​ദി​വ​സം കൊ​ണ്ട് 100 കോ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ്. നി​വി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ നൂ​റു​കോ​ടി ചി​ത്ര​മാ​ണി​ത്.

അ​ഖി​ൽ സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഡി​സം​ബ​ർ 25-നാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ഫീ​ൽ ഗു​ഡ് സി​നി​മ​യാ​ണ് ചി​ത്രം. അ​ഞ്ച് ദി​വ​സം കൊ​ണ്ട് 50 കോ​ടി​യാ​ണ് ചി​ത്രം നേ​ടി​യ​ത്.

നി​വി​ന്‍റെ ക​രി​യ​ർ ത​ന്നെ മാ​റ്റി​മ​റി​ച്ച പ്രേ​മം ആ​യി​രു​ന്നു ഇ​തു​വ​രെ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ്. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ ആ​ഗോ​ള​ത​ല​ത്തി​ൽ 72 കോ​ടി രൂ​പ നേ​ടി. എ​ന്നാ​ൽ എ​ട്ടാം ദി​വ​സം 75 കോ​ടി ക്ല​ബി​ലെ​ത്തി​യ സ​ർ​വം മാ​യ ഈ ​നേ​ട്ടം തി​രു​ത്തി​ക്കു​റി​ച്ചു.

ഒ​ൻ​പ​താം ദി​വ​സം കേ​ര​ള​ത്തി​ലെ മാ​ത്രം ക​ള​ക്ഷ​ൻ അ​ഞ്ച് കോ​ടി രൂ​പ​യോ​ള​മാ​യി​രു​ന്നു. പ​ത്താം ദി​വ​സം ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ നി​ന്ന് സി​നി​മ നാ​ല് കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ൽ ക​ള​ക്ട് ചെ​യ്തു.

Movies

അ​ഖി​ലം മാ​യാ​ജാ​ലം

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം നി​വി​ന്‍ പോ​ളി, കു​ടും​ബ​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു. നി​വി​ന്‍-​അ​ജു ഹി​റ്റ് കോം​ബോ​യു​ടെ പു​ത്ത​ന്‍ കാ​ഴ്ച​ക​ളും കൈ​യ​ടി നേ​ടു​ന്നു. പ്രീ​തി മു​കു​ന്ദ​നൊ​പ്പം റി​യ ഷി​ബു​വി​ന്‍റെ ജെ​ന്‍ സി ​പ്രേ​തം ഡെ​ലേ​ലു​വും പ്രി​യ​ത​ര​മാ​കു​ന്നു. 50 കോ​ടി​യും ക​ട​ന്ന് പു​തു​വ​ര്‍​ഷ​ത്തി​ലും "സ​ര്‍​വം മാ​യ’ മു​ന്നേ​റു​മ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ അ​ഖി​ല്‍ സ​ത്യ​ന്‍ ഹാ​പ്പി​യാ​ണ്.

"ഇ​തി​ല്‍ ഇ​മോ​ഷ​നു​ണ്ട്. തോ​ക്കും ബോം​ബു​മൊ​ന്നു​മി​ല്ലാ​തെ ത​ന്നെ തി​യ​റ്റ​റി​ല്‍ അ​നു​ഭ​വി​ച്ച​റി​യാ​നാ​കു​ന്ന സി​നി​മ. ഇ​തി​ന്‍റെ സൗ​ണ്ട് ഡി​സൈ​നും സാ​ങ്കേ​തി​ക​ത്തി​ക​വു​മെ​ല്ലാം ന​ന്നാ​യി പ​ണം​മു​ട​ക്കി​ത്ത​ന്നെ​യാ​ണു ചെ​യ്ത​ത്. തി​യ​റ്റ​റി​ല്‍ എ​ല്ലാ​വ​രും ഒ​ന്നി​ച്ചി​രു​ന്നു കാ​ണേ​ണ്ട എ​ന്‍​ഗേ​ജിം​ഗ് എ​ന്‍റ​ര്‍​ടെ​യ്ന​റാ​ണി​ത്’-​അ​ഖി​ല്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഈ ​സി​നി​മ രൂ​പ​പ്പെ​ടു​ത്തി​യ​ത്..‍?

Movies

തി​രി​ച്ചു​വ​ര​വി​ല്‍ നി​വി​ന്‍, സ​ര്‍​വം ഫീ​ല്‍​ഗു​ഡ് മാ​യ!

നാ​ട്ടു​കാ​രും വീ​ട്ടു​കാ​രു​മൊ​ക്കെ സൗ​ക​ര്യം പോ​ലെ പ്ര​ഭ​യെ​ന്നും ഇ​ന്ദു​വെ​ന്നും പ്ര​ഭേ​ന്ദു​വെ​ന്നു​മൊ​ക്കെ മാ​റി​മാ​റി വി​ളി​ക്കാ​റു​ള്ള പ്ര​ഭേ​ന്ദു എ​ന്‍. ന​മ്പൂ​തി​രി​യു​ടെ ജീ​വി​ത​ത്തി​ലെ ചി​രി​യും ഇ​മോ​ഷ​നും ക​ല​ര്‍​ന്ന ഏ​താ​നും ഏ​ടു​ക​ളാ​ണ് നി​വി​ന്‍ പോ​ളി നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യ അ​ഖി​ല്‍ സ​ത്യ​ന്‍ സി​നി​മ സ​ര്‍​വ്വം​മാ​യ.

പ്രേ​ത​ക​ഥ​യെ​ന്നോ പ്രേ​മ​ക​ഥ​യെ​ന്നോ വേ​ര്‍​തി​രി​ക്കാ​നാ​വാ​ത്ത​വി​ധം കെ​ട്ടു​പി​ണ​ഞ്ഞ ക​ഥാ​സ​ഞ്ചാ​ര​ത്തി​ല്‍ നി​വി​ന്‍ പോ​ളി​യെ​ന്ന ന​ട​ന്‍റെ ഹ്യൂ​മ​ര്‍ മു​ഖ​വും ഇ​മോ​ഷ​ണ​ല്‍ മു​ഖ​വും ചേ​രും​പ​ടി​ചേ​ര്‍​ത്ത് സി​നി​മ​യ്ക്കു ഫീ​ല്‍​ഗു​ഡ് ഹൊ​റ​ർ ഡ്രാ​മ ഫ്‌​ളേ​വ​ര്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​ല്‍ സം​വി​ധാ​യ​ക​ന്‍ വി​ജ​യി​ച്ചു​വെ​ന്നു​ത​ന്നെ പ​റ​യാം.

നൂ​റ്റാ​ണ്ടു​ക​ളാ​യി പൂ​ജ​യും ഹോ​മ​ക​ര്‍​മ​ങ്ങ​ളു​മൊ​ക്കെ വി​ധി​പ്ര​കാ​രം തു​ട​ര്‍​ന്നു​വ​രു​ന്ന ഇ​ല്ല​ത്തെ ഇ​ള​യ സ​ന്ത​തി​യാ​ണു ക​ഥാ​നാ​യ​ക​ന്‍ പ്ര​ഭേ​ന്ദു. ആ​ള്‍​ക്ക് ഈ​ശ്വ​ര വി​ശ്വാ​സം ഇ​ത്തി​രി കു​റ​വാ​ണ്. ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം. ആ​ള്‍​ക്ക് സം​ഗീ​ത​മാ​ണു ദൈ​വം. ഗി​റ്റാ​റി​സ്റ്റാ​ണ്.

ഗാ​ന​മേ​ള​ക​ള്‍​ക്കും ആ​ല്‍​ബ​ങ്ങ​ള്‍​ക്കും സി​നി​മാ​പാ​ട്ടു​ക​ള്‍​ക്കും ഗി​റ്റാ​ര്‍ വാ​യി​ക്കു​ന്ന​താ​ണ് പ്ര​ഭ​യു​ടെ ജീ​വ​നോ​പാ​ധി. അ​ച്ഛ​ന്‍ നീ​ല​ക​ണ്ഠ​ന്‍ ന​മ്പൂ​തി​രി​യും മൂ​ത്ത​മ​ക​ന്‍ ദീ​പാ​ങ്കു​ര​നും ചേ​ര്‍​ന്നാ​ണ് പൂ​ജ​യും വ​ഴി​പാ​ടു​ക​ളും മ​റ്റു ക​ര്‍​മ​ങ്ങ​ളു​മൊ​ക്കെ ന​ട​ത്തി​വ​രു​ന്ന​ത്.

അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ഭേ​ന്ദു​വി​നു സു​ഹൃ​ത്താ​യ രൂ​പേ​ഷ് ന​മ്പൂ​തി​രി​യു​ടെ പ​രി​ക​ര്‍​മി​യാ​യി പൂ​ജ​ക​ള്‍​ക്കും ബാ​ധ ഒ​ഴി​പ്പി​ക്ക​ലു​ക​ള്‍​ക്കും പോ​കേ​ണ്ടി​വ​രു​ന്നു.

ഒ​രു ഘ​ട്ട​ത്തി​ല്‍ മെ​യി​ന്‍ പൂ​ജാ​രി​യാ​യി പ്ര​ഭ പ്ര​മോ​ഷ​നും നേ​ടു​ന്നു. തു​ട​ര്‍​ന്ന് അ​പ്ര​തീ​ക്ഷി​ത ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ്വ​ച്ഛ​ശാ​ന്ത​മാ​യ സ​ഞ്ചാ​ര​മാ​ണ് അ​ഖി​ല്‍ സ​ത്യ​ന്‍ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത സ​ര്‍​വ്വം​മാ​യ.

Movies

നി​വി​ന്‍ പോ​ളി​യു​ടെ ഫാ​ര്‍​മ ഏ​റ്റെ​ടു​ത്ത് പ്രേ​ക്ഷ​ക​ര്‍; 2026ല്‍ ​നി​വി​ന് ആ​റ് സി​നി​മ​ക​ള്‍

2025 നി​വി​ൻ പോ​ളി​യു​ടെ നി​ശ​ബ്ദ​വ​ർ​ഷ​മാ​ണ് എ​ന്നു പ​റ​യാം. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ സി​നി​മ വ്യാഴാഴ്ച റി​ലീ​സ് ആ​കു​ക​യാ​ണ് സ​ർ​വം മാ​യ. അ​ഖി​ൽ സ​ത്യ​ൻ ആ​ണ് സം​വി​ധാ​നം.

അ​തേ​സ​മ​യം, 2025 നി​വി​ൻ പോ​ളി​യു​ടെ ആ​ദ്യ വെ​ബ്സീ​രി​സി​നും സാ​ക്ഷി​യാ​യി. ജി​യോ ഹോ​ട്ട്സ്റ്റാ​റി​ൽ സ്ട്രീ​മിം​ഗ് തു​ട​രു​ന്ന ഫാ​ർ​മ- വ​ൻ ഹി​റ്റി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്.

വി​വി​ധ ഭാ​ഷ​ക​ളി​ൽ ഫാ​ർ​മ കാ​ണാം. നി​വി​ന്‍ പോ​ളി​യു​ടെ ആ​ദ്യ ഒ​ടി​ടി പ​ര​മ്പ​ര സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​ഷ​യ​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. മെ​ഡി​ക്ക​ല്‍ രം​ഗ​ത്തെ പി​ന്നാ​മ്പു​റ​ക്ക​ഥ​ക​ളാ​ണ് ഫാ​ര്‍​മ​യു​ടെ ഇ​തി​വൃ​ത്തം.

മ​ല​യാ​ള​പ്രേ​ക്ഷ​ക​ര്‍​ക്ക് ആ​ദ്യ​മാ​യാ​ണ് ഒ​രു മെ​ഡി​ക്ക​ല്‍ ത്രി​ല്ല​ര്‍ പ​ര​മ്പ​ര. പി.​ആ​ര്‍. അ​രു​ണ്‍ സം​വി​ധാ​നം ചെ​യ്ത പ​ര​മ്പ​ര​യെ​ക്കു​റി​ച്ച് വ​ലി​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു ല​ഭി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ രം​ഗ​ത്തു ജ​ന​ങ്ങ​ള​ര്‍​പ്പി​ക്കു​ന്ന വി​ശ്വാ​സ​ത്തെ ചൂ​ഷ​ണം ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്റെ ഇ​തി​വൃ​ത്തം.

നി​വി​ൻ പ​റ​ഞ്ഞ​ത്

ഞാ​ന്‍ മു​മ്പ് വെ​ബ്‌​സീ​രീ​സ് ചെ​യ്തി​ട്ടി​ല്ല. നി​ര​വ​ധി ക​ഥ​ക​ള്‍ കേ​ട്ടി​രു​ന്നു. ഫാ​ര്‍​മ-​എ​ന്ന പ്രോ​ജ​ക്ട് വ​ന്ന​പ്പോ​ള്‍ എ​നി​ക്കു വ്യ​ത്യ​സ്ത​മാ​യി തോ​ന്നി. ഇ​തു​വ​രെ പ​റ​യാ​ത്ത ക​ഥ. കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന ക​ഥ​യാ​ണ് ഫാ​ര്‍​മ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ക​ഥ കേ​ട്ട​പ്പോ​ള്‍, എ​ന്‍റെ കു​ട്ടി​ക​ള്‍​ക്ക് ഇ​ത് സം​ഭ​വി​ച്ചാ​ലോ എ​ന്നു തോ​ന്നി. ഇ​തു വെ​റു​മൊ​രു പ​ര​മ്പ​ര​യോ വി​നോ​ദ​മോ അ​ല്ല, മ​റി​ച്ച് വ​ലി​യ സ​ത്യ​ങ്ങ​ളു​ടെ തു​റ​ന്നു​കാ​ട്ട​ലാ​ണ്.

എ​ല്ലാ ക്രെ​ഡി​റ്റും സം​വി​ധാ​യ​ക​ന്‍ പി.​ആ​ര്‍. അ​രു​ണി​നാ​ണ്. കാ​ര​ണം ഫാ​ര്‍​മ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​ദ്ദേ​ഹം മു​മ്പ് മെ​ഡി​ക്ക​ല്‍ റെ​പ്ര​സെ​ന്‍റേ​റ്റി​വ് ആ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന് പ​റ​യാ​ന്‍ ഒ​രു​പാ​ട് ക​ഥ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു, പ​ക്ഷേ ചി​ല സ​ത്യ​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ ആ​ഗ്ര​ഹി​ച്ച​തി​നാ​ലാ​ണ് അ​ദ്ദേ​ഹം ഈ ​ക​ഥ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മ​ഹാ​മാ​രി​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നു​ശേ​ഷം, മെ​ഡി​ക്ക​ല്‍ ത്രി​ല്ല​ര്‍ പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ക്കാ​ന്‍ എ​ളു​പ്പ​മാ​ണ്. മാ​ധ്യ​മ​ങ്ങ​ളി​ല്‍ കാ​ണു​ന്ന​തു​പോ​ലെ കോ​വി​ഡ് വാ​ക്‌​സി​നു​ക​ളു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രു വ​ലി​യ ച​ര്‍​ച്ച ന​ട​ക്കു​ന്നു​ണ്ട്.

ചി​ല​ര്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്നും ന​മ്മ​ള്‍ സ്വ​യം ന​ന്നാ​യി ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി​യാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് നി​ര​വ​ധി വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ട്. അ​തി​നാ​ല്‍, ഫാ​ര്‍​മ ശ​രി​യാ​യ സ​മ​യ​ത്താ​ണ് വ​ന്ന​തെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. നി​വി​ന്‍ പ​റ​ഞ്ഞു.

യു​വ​ത​ല​മു​റ സം​വി​ധാ​യ​ന്‍ അ​ഖി​ല്‍ സ​ത്യ​ന്‍റെ ക്രി​സ്മ​സ് റി​ലീ​സാ​യി സ​ര്‍​വം മാ​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ഹൊ​റ​ര്‍ കോ​മ​ഡി ചി​ത്രം വ​ലി​യ ആ​കാം​ഷ​യോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്.

സ​ര്‍​വം മാ​യ ഒ​രു പു​തി​യ ശ്ര​മ​മാ​ണെ​ന്നും പ്രേ​ക്ഷ​ക​ര്‍​ക്ക് ഇ​ഷ്ട​മാ​കു​മെ​ന്നും നി​വി​ന്‍ പ​റ​ഞ്ഞു. 2026ല്‍ ​നി​വി​ന്‍ പോ​ളി​ക്ക് ആ​റു സി​നി​മ​ക​ളാ​ണു​ള്ള​ത്. ചി​ത്രീ​ക​ര​ണ​ത്തി​ര​ക്കു​ക​ളി​ലാ​ണ് താ​ര​മി​പ്പോ​ൾ.

Latest News

Corehub Up